പുനലൂർ: നെല്ലിപ്പള്ളി ബിനു കോട്ടേജിൽ ജോർജ്ജ് കുര്യൻ (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കല്ലാർ സെന്റ് പോൾസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലില്ലി. മക്കൾ: ബിജു, ബീന, ബിനു, പരേതനായ ബാബുജി. മരുമക്കൾ: റൂബി, കുഞ്ഞുമോൻ, ലിസി, ഷീജ.