മൺറോതുരുത്ത്: പട്ടംതുരുത്ത് പൂപ്പാണിയിൽ പടിഞ്ഞാറ്റതിൽ വിശ്വംഭരൻ (76) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന്. ഭാര്യ: എൽ. വാമാക്ഷി. മക്കൾ: മണിഅമ്മ, സരസ്സൻ, ലാലി. മരുമക്കൾ: രഘുനാഥൻ, അനിത. സഞ്ചയനം 18ന് രാവിലെ 8ന്.