പുനലൂർ: ചെമ്മന്തൂർ കല്ലൻപറമ്പിൽ പരേതനായ കെ.എഫ്. മാത്യൂവിന്റെ ഭാര്യ ഏലിയാമ്മ (85) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: സാലിക്കുട്ടി, പ്രസാദ്, ജോർജ്ജ് (ന്യൂയോർക്ക്), ലില്ലിക്കുട്ടിബാബു, പരേതയായ രാജമ്മ. മരുമക്കൾ: ജോയി, ബാബുസ്കറിയ, ഷൈനി, ലാലി