കൊട്ടാരക്കര: കോട്ടാത്തല കോഴികുന്നത്ത് വീട്ടിൽ എൻ. സുകുമാരന്റെ ഭാര്യ പി. സരോജിനി (74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ദേവരാജൻ, ഗിരിജ, ഷീല. മരുമക്കൾ: ശ്രീരേഖ, സുദർശനൻ.