sumathi-

ചാത്തന്നൂർ: മാമ്പള്ളിക്കുന്നം പാലോട്ട് വീട്ടിൽ പരേതനായ ആനന്ദന്റെ ഭാര്യ സുമതി (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന്. മക്കൾ: ചന്ദ്രബാബു, ശശികല, ലതിക. മരുമക്കൾ: ലേഖ, സോമരാജൻ, രാജേന്ദ്രൻ.