മുളവന: ശ്രീവിലാസത്തിൽ പി.കെ. ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ (77, റിട്ട. റെയിൽവേ സ്റ്റേഷൻ മാസ്റ്റർ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: രമണികുഞ്ഞമ്മ. മക്കൾ: രേഖ (സെൻട്രൽ എക്സൈസ്), രഞ്ജിത്ത് (യു.എസ്.എ), ശ്രീജിത്ത് (ടെക്നോ പാർക്ക് തിരുവനന്തപുരം). മരുമക്കൾ: ബി.കെ.കെ. പിള്ള (നേവി), അഖില, ശാലിനി. സഞ്ചയനം 18ന് രാവിലെ 8ന്.