bharathan-75

കുന്നത്തൂർ: ശാസ്താംകോട്ട മനക്കര കാർത്തികയിൽ ഭരതൻ (75, റിട്ട. അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്, ഇറിഗേഷൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: ഇന്ദിര. മകൾ: ഇന്ദുശ്രീ (എൻജിനീയർ എൽ.എസ്.ജി.ഡി ). മരുമകൻ: അഖിൽ.