പരവൂർ: നെടുങ്ങോലം യമുനാലയത്തിൽ രവീന്ദ്രൻ (73) നിര്യാതനായി. ഭാര്യ: യമുന. മക്കൾ: സുനിൽകുമാർ, അനിൽ, അജിത. മരുമക്കൾ: സിന്ധു, ഷീബ, സുനിൽകുമാർ. സഞ്ചയനം 15ന് രാവിലെ 9ന്.