കടവൂർ: മുള്ളിയിൽ കിഴക്കതിൽ വീട്ടിൽ ഗോപാലകൃഷ്ണൻ (60) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: രേഖ, രതീഷ്. മരുമക്കൾ: ശങ്കർ, രമ്യ. സഞ്ചയനം 17ന് രാവിലെ 7ന്.