മയ്യനാട്: ശാസ്താംകോവിലിന് സമീപം പുളിയത്ത് വീട്ടിൽ സദാശിവൻ (പൊടിയണ്ണൻ 96, റിട്ട. സ്റ്റാഫ് എച്ച്.എസ് മയ്യനാട്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. സഹോദരൻ: പരേതനായ ധർമ്മജൻ ഭാഗവതർ.