മേലില: കോട്ടവട്ടം നിരപ്പിൽ ജിനീഷ് ഭവനിൽ പരേതനായ നാണുവാചാരിയുടെ ഭാര്യ കാർത്ത്യായനി (86) നിര്യാതയായി. മക്കൾ: ദിവാകരൻ, രാജൻ, വത്സല, സന്തോഷ്, പരേതനായ ബാലചന്ദ്രൻ. മരുമക്കൾ: മണി, രത്നമ്മ, ബാബു, പ്രസീത, പരേതയായ തങ്കമണി. സഞ്ചയനം 16ന് രാവിലെ 8ന്.