ചവറ: ചെപ്ര ആഞ്ജനേയത്തിൽ തുളസീമന്ദിരത്തിൽ ആർ. ഗോവിന്ദകുമാർ (39, സിവിൽ എക്സൈസ് ഓഫീസർ കൊട്ടാരക്കര) നിര്യാതനായി. പരേതനായ എൻ. രാഘവൻപിള്ളയുടെയും കെ. സരസമ്മയുടെ മകനാണ്. ഭാര്യ: രശ്മി. മകൻ: പ്രയാഗ് ജി.പിള്ള. സഞ്ചയനം 21ന് രാവിലെ 8ന്.