കൊട്ടാരക്കര: പള്ളിക്കൽ വാലുവിള പുത്തൻവീട്ടിൽ ശാമുവേൽ ചാക്കോ (80) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് കൊട്ടാരക്കര സാൽവേഷൻ ആർമി പള്ളി സെമിത്തേരിയിൽ. ഭാര്യ: ലില്ലിക്കുട്ടി. മക്കൾ: ഷേജി, ഷോബി, ഷിബു, ഷിജു. മരുമക്കൾ: മർക്കോസ്, പീറ്റർ, ഷീന, രമ്യ.