ഓടനാവട്ടം: മുട്ടറ അജയ് ഭവനിൽ കെ. മാത്യു (68) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് ചുങ്കത്തറ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ. മക്കൾ: അജയ്, പരേതയായ അൻസി. മരുമകൾ: മിനി.