വേളമാനൂർ: ശ്രീനന്ദനത്തിൽ ജി. നന്ദകുമാരൻപിള്ളയുടെയും എസ്.എസ്. ശോഭയുടെയും മകൾ ശ്രേയ നന്ദൻ (11) നിര്യാതയായി. സഹോദരി: സോന നന്ദൻ. ചെറിയവെളിനല്ലൂർ കെ.പി.എം സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിനി ആയിരുന്നു. കേരളകൗമുദി പകൽകുറി ഏജന്റ് ജി. രാജന്റെ സഹോദര പുത്രിയാണ്.