പുനലൂർ: നരിക്കൽ ബഥേൽ കാഞ്ഞിക്കൽ കെ.എം. എബ്രഹാം (ഐവാച്ചൻ, 67) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ലൂസമ്മ. മക്കൾ: റീജ, റിനു. മരുമക്കൾ: ജോൺ യോഹന്നാൻ, സുനി.