ചണ്ണപ്പേട്ട: മീൻകുളം ആബല്ലൂർ വീട്ടിൽ പരേതനായ ഒ. തോമസിന്റെ ഭാര്യ ശോശാമ്മ (ചിന്നമ്മ, 88) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ജോണിക്കുട്ടി, ജെസി, ലിസി, മേഴ്സി.