rajeendran-s-48

പുത്തൂർ: എസ്.എൻ പുരം കാഞ്ഞിരംവിള കിഴക്കേതിൽ എസ്. രാജേന്ദ്രൻ (48) നിര്യാതനായി. ഭാര്യ: ദീപ. മക്കൾ: ഐശ്വര്യ, മഹാദേവ്. സഞ്ചയനം 17ന് രാവിലെ 8ന്.