പരവൂർ: വിലാസത്തിൽ ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ (87) നിര്യാതനായി. ഭാര്യ: രമാദേവിഅമ്മ. മക്കൾ: അനീഷ് (ലണ്ടൻ), ശ്രീദേവി (ലണ്ടൻ). മരുമക്കൾ: സുജ (ലണ്ടൻ), അനൂപ് (ലണ്ടൻ).