എഴുകോൺ: അറുപറക്കോണം രാഘവ മന്ദിരത്തിൽ പരേതനായ രാഘവന്റെ ഭാര്യ ജെ. ഗോമതി (84) നിര്യാതയായി. മക്കൾ: അഡ്വ. അജയകുമാർ (മുൻ അഡിഷണൽ ഗവ. പ്ലീഡർ കൊല്ലം), ചന്ദ്രബോസ് (റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനിയർ കെ.ഡബ്ല്യു.എ), ലതിക. മരുമക്കൾ: എൻ. ലാലി (അക്കൗണ്ട്സ് ഓഫീസർ കെ.ഡബ്ല്യു.എ കൊല്ലം), ഡോ. എൻ.കെ. രതി (റിട്ട. സിവിൽ സർജൻ കൊട്ടാരക്കര), ആർ. വിജയകുമാർ. സഞ്ചയനം 17ന് രാവിലെ 8ന്.