എഴുകോൺ: കാരുവേലിൽ ഇടവട്ടം പഴവിള വീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ കാർത്ത്യായനി (86) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. മക്കൾ: വാസുദേവൻ, വത്സല (അബുദാബി), ബാബു, വസന്ത, സുരേഷ്, അജയകുമാർ (ബഹറിൻ). മരുമക്കൾ: വിജയഅമ്മ, ലത, സന്ധ്യ, രാജൻ, സുന്ദരേശൻ. സഞ്ചയനം 18ന്.