പ്രാക്കുളം: നെല്ലിയഴികത്ത് ആർ. ബാബുവിന്റെയും സുജനയുടെയും മകൻ ബി. സുബീഷ് (40) നിര്യാതനായി. സഹോദരങ്ങൾ: സുധീഷ്, ജയേഷ് (അമ്പാടി). മരണാനന്തര ചടങ്ങുകൾ 17ന് രാവിലെ 7ന്.