ആയൂർ: ഇളമാട് പാറവിളവീട്ടിൽ പരേതനായ കോശിയുടെ ഭാര്യ റാഹേലമ്മ (93) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് ഇളമാട് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. മക്കൾ: പൊടിഅമ്മ, ഓമന, ലീലാമ്മ, സാറാമ്മ, അമ്മിണി, രാജു, അച്ചൻകുഞ്ഞ്. മരുമക്കൾ: തോമസ്, ബേബിക്കുട്ടി, ജോർജ്, തോമസ്, ബേബി, ലിസി, ബീന.