sreedharanpilla-78

ഓയൂർ: മീയ്യണ്ണൂർ തുണ്ടുവിളവീട്ടിൽ ശ്രീധരൻപിള്ള (78) നിര്യാതനായി. ഭാര്യ: കെ. പങ്കജാക്ഷിഅമ്മ. മക്കൾ: ജയ, ഗോപകുമാർ. മരുമക്കൾ: ആർ. ത്യാഗരാജൻ, ഷൈനിമോൾ.