ശാസ്താംകോട്ട: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെയും എം.ജിസർവകലാശാലയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് ലഭിച്ച കാർത്തികയെയും ഡി.വൈ.എഫ്.ഐ കോവൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. അഡ്വ.അൻസർ ഷാഫി, പി.കെ. അനിൽകുമാർ, തുളസീധരൻ, റെജി കൃഷ്ണ, സുധീർ ഷാ, അംബിക, അനീഷ് തുടങ്ങിയവർ സംസാരിച്ചു