sarsamma-67
സരസമ്മ

കൊട്ടാരക്കര: പൂവറ്റൂർ പടിഞ്ഞാറ് വിജയമന്ദിരത്തിൽ റിട്ട. വെറ്ററിനറി ഫീൽഡ് ഓഫീസർ പി. കരുണാകരന്റെ ഭാര്യ സരസമ്മ (67) നിര്യാതയായി. മക്കൾ: വിജയശ്രീ, ജയശ്രീ, ജയകുമാർ (കെ.എസ്.എഫ്.ഇ, ഓടനാവട്ടം). മരുമക്കൾ: കെ. വിജയൻ, ബി.എസ്. ജയകുമാർ, ആർ. തുഷാര (ഗവ. കോളേജ്, ആറ്റിങ്ങൽ). സഞ്ചയനം 21ന് രാവിലെ 8ന്.