തൃക്കടവൂർ: വെട്ടുവിള കിണറുവിള തൊടിയിൽ (താന്നിയഴികത്ത്) കെ. ഭാസ്ക്കരൻപിള്ളയുടെ ഭാര്യ ജ്ഞാനാംബികപിള്ള (68) നിര്യാതയായി. സംസ്കാരം ഇന്ന് രാത്രി 9ന്. മക്കൾ: സന്തോഷ്, സതീഷ്കുമാർ, സുനിൽകുമാർ. മരുമക്കൾ: സുമ, രഞ്ജിനി, രേവതി.