പരവൂർ: കോങ്ങാൽക്കൂട്ടിൽ വീട്ടിൽ കെ. രാജൻ (85) നിര്യാതനായി. ഭാര്യ: കമല. മക്കൾ: ഉത്തമൻ, ഷീന, അനിൽ, സജീവ്, ബീന. മരുമക്കൾ: സ്മിത, പരേതനായ രാജു, ബീന, മഞ്ജുഷ, ഷാജി.