നെടുമ്പന: താഴെവിളയിൽ എൻ. വാസുദേവന്റെയും പ്രസന്നകുമാരിയുടെയും മകൻ പ്രദീപ്കുമാർ (48) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10.30ന് വസതിയായ കാർത്തികയിൽ. ഭാര്യ: ഷീല (ബി.ആർ ഹോസ്പിറ്റൽ നെടുങ്ങോലം). മകൾ: മേഘ.എസ്. പ്രദീപ്.