ആയൂർ: ചുണ്ടമുകൾ മണികണ്ഠമന്ദിരത്തിൽ ആർ. ശിവദാസൻപിള്ള (79, റിട്ട. റെയിൽവേ പൊലീസ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന്. ഭാര്യ: കമലമ്മ. മക്കൾ: ശ്രീല, ശ്രീന, ശ്രീജ. മരുമക്കൾ: രാജീവ്, ബൈജു, അഭിലാഷ്.