മയ്യനാട്: കാരിക്കുഴി ശ്രീവിലാസത്തിൽ പരേതനായ പി. ചന്ദ്രസേനന്റെ (റിട്ട. കോ-ഓപ്പറേറ്റീവ് ഓഡിറ്റർ) ഭാര്യ എം. പ്രഭാവതി (87, റിട്ട. അദ്ധ്യാപിക വി.എച്ച്.എസ്.എസ് തട്ടാമല) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് വീട്ടുവളപ്പിൽ. മക്കൾ: ജയലാൽ (സൂപ്രണ്ട് കെ.എസ്.ഇ.ബി എറണാകുളം), ശ്രീലാൽ (എൻജിനീയർ യു.എസ്.എ), ജയശ്രീ (സെക്രട്ടറി വടക്കേവിള വി.എച്ച് കോ-ഓപ്പറേറ്റീവ് സൊസൈറ്റി), ബാജിലാൽ (ന്യൂ ലക്ഷ്മി മെഡിക്കൽസ് മയ്യനാട്). മരുമക്കൾ: സി.എസ്. സുനിത (ജോയിന്റ് ഡയറക്ടർ സി-ഡാക് കൊച്ചി), ഡി. ബീന (എൻജിനീയർ യു.എസ്.എ), എ.ആർ. സുരശൻ (റിട്ട. അഡീഷണൽ സെക്രട്ടറി), ബി. ബിന്ദു (പി.ഡബ്ല്യു.ഡി കൊല്ലം സീനിയർ ക്ലാർക്ക്).