ചവറ സൗത്ത്: വടക്കുംഭാഗം ജനോവാ നിവാസിൽ റോക്കി ജോർജ്ജ് (87, മാമൂടൽ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വടക്കുംഭാഗം സെന്റ് ജെറോം പള്ളി സെമിത്തേരിയിൽ. ഭാര്യ: ജനോവാ. മക്കൾ: ആന്റണി ജോർജ്ജ് (നെയ്വേലി), കെന്നഡി ജോർജ്ജ് (ഗൾഫ്), പരേതനായ തോമസ് ജോർജ്ജ് (ലിറ്റിൽ ഫ്ളവർ). മരുമക്കൾ: ശാന്തമ്മ ആന്റണി (നെയ് വെലി), ലിന്റാ കെന്നഡി, സീനാ തോമസ് (ജില്ലാ കോടതി കൊല്ലം), സെബാസ്റ്റ്യൻ ബർണാഡ്.