പന്മന: ചിറ്റൂർ രാജുഭവനിൽ കുമാരൻ (85, കണ്ണൻകുളങ്ങര) നിര്യാതനായി. ഭാര്യ: ശാന്തമ്മ. സഞ്ചയനം 18ന് രാവിലെ 7ന്.