തഴുത്തല: വഞ്ചിമുക്കിന് സമീപം വിളയിൽക്കാരഴികത്ത് വീട്ടിൽ പരേതനായ കേശവന്റെ ഭാര്യ ലക്ഷ്മി (103) നിര്യാതയായി. മക്കൾ: രാധ, നകുലൻ, പരേതനായ സഹദേവൻ, രാമചന്ദ്രൻ. മരുമക്കൾ: പരേതനായ കൊച്ചുബാബു, സരസ്വതി, രാധ, വിജയമ്മ, സുധർമ്മ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.