ചാത്തന്നൂർ: കൈതക്കുഴി ചരുവിള പുത്തൻവീട്ടിൽ പരേതനായ കെ. കുഞ്ഞുപിള്ള വൈദ്യരുടെ ഭാര്യ കെ. ചന്ദ്രമതി (92) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സുലോചന, രാജേശ്വരി, സുധർമ്മിണി, സുപ്രഭ, ചന്ദ്രസേനൻ, സുവർണ്ണകുമാരി, ഭുവനേന്ദ്രൻ, ശിവപ്രസാദ്, വിജയശ്രീ, സുശോഭ. മരുമക്കൾ: പരേതനായ കൃഷ്ണദാസ്, ചന്ദ്രസേനൻ, ഭരതൻ, സുഷമ, വിശ്വംഭരൻ, സുഷമ, ദീപ, പ്രദീപ്, അനിൽകുമാർ.