പരവൂർ: കോങ്ങാൽ ഇടക്കൊച്ചുവീട്ടിൽ പ്രഭാകരൻപിള്ള (76) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. ഭാര്യ: വിജയകുമാരിഅമ്മ. മക്കൾ: ശ്രീജ, രാജീവ് (യു.എ.ഇ), ഷീബ, ഷീന. മരുമക്കൾ: ഉണ്ണികൃഷ്ണപിള്ള, ജയ, ശശി കുറുപ്പ് (യു.എ.ഇ), സുരേഷ് (യു.എ.ഇ).