പന്മന: കളരി മാമ്പുഴ വടക്കേതിൽ ഇ. പത്മനാഭൻ (66, റിട്ട. സബ്ബ്. രജിസ്ട്രാർ കൊല്ലം) നിര്യാതനായി. ഭാര്യ: രമ. മക്കൾ: അരുൺകുമാർ, അഖിൽ. സഞ്ചയനം 18ന് രാവിലെ 8ന്.