പരവൂർ: പാറയിൽകാവ് റേഷൻകട മുക്കിന് സമീപം ചരുവിള വീട്ടിൽ അശോകന്റെയും രാധാമണിയുടെയും മകൾ അനുമോൾ (19) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. ചിറക്കരയിൽ സ്വകാര്യ ലാബിലെ ടെക്നീഷ്യനായിരുന്നു. സഹോദരി: അഞ്ചു.