കൊല്ലം: നീലാംതോട്ടം എൻ.ആർ.എ 92 കീഴക്കേ തൊടിയിൽ പരേതനായ കുഞ്ഞുപിള്ളയുടെ ഭാര്യ ഗോമതി (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ശശിധരൻ, രവീന്ദ്രൻ, രാജേന്ദ്രൻ, പരേതനായ അശോകൻ, മുരളീധരൻ, ഗിരിജ, ഗോപാലകൃഷ്ണൻ, വിമല.