നെടുമ്പന: വിഷ്ണുവിലാസത്തിൽ പരേതനായ പരമേശ്വരൻപിള്ളയുടെ ഭാര്യ ഇലവന്തിയിൽ ഡി. ഈശ്വരിഅമ്മ (102) നിര്യാതയായി. സംസ്കാരം ഇന്ന് നെടുമ്പന വസതിയിൽ. മക്കൾ: പരമേശ്വരിഅമ്മ, സദാശിവൻ, പരേതനായ ശിവശങ്കരപിള്ള, വേലായുധൻപിള്ള, മഹേശ്വരിഅമ്മ, വാസുദേവൻ, ബാലകൃഷ്ണൻ. മരുമക്കൾ: പരേതനായ ഗോപാലപിള്ള, ഓമനഅമ്മ, പരേതയായ സരസ്വതിഅമ്മ, ഉഷാകുമാരി, ചന്ദ്രൻപിള്ള, അംബികകുമാരി, ശാന്തമ്മ.