കോയിവിള: പുതുപ്പുരയിൽ പടിഞ്ഞാറ്റതിൽ ആശ്രമത്തിൽ ജി. ആന്റണി (93) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് കോയിവിള സെന്റ് ആന്റണിസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി ആന്റണി. മക്കൾ: ലീല, കർമ്മലി, ഉഷ, ടൈറ്റസ്, സെബാസ്റ്റ്യൻ, ലീന.