കൊട്ടാരക്കര: തലവൂർ പാണ്ടിത്തിട്ട റോയി ഭവനിൽ കുളമാംകുഴിയിൽ കെ.വൈ. ബേബിയുടെ ഭാര്യ പൊന്നമ്മ ബേബി (75) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: റോയി ബേബി (സൗദി), ലാലി, സാലി (സൗദി). മരുമക്കൾ: അമ്മിണി റോയി, (രാജസ്ഥാൻ), സാജൻ, മോഹൻ (സൗദി).