ആയൂർ: ചുണ്ടമുകൾ അബി ഭവനിൽ വി.കെ. സജികുമാർ (47) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: അഭിജിത്ത്, അംജിത്ത്. സഞ്ചയനം 19ന് രാവിലെ 9ന്.