ചവറ: പട്ടത്താനം ചാമക്കാല വീട്ടിൽ കെ.സി. ചന്ദ്രൻപിള്ള (70, റിട്ട. മംഗലാപുരം പോർട്ട് ജീവനക്കാരൻ) നിര്യാതനായി. മക്കൾ: രാജേഷ്കുമാർ, സന്തോഷ്കുമാർ, സീമ. മരുമക്കൾ: സന്ധ്യ, ദീപാകുമാരി, വിജയകുമാർ. സഞ്ചയനം 21 ന് രാവിലെ 8ന്.