ചവറസൗത്ത്: തെക്കുംഭാഗം തെക്കേവീട്ടിൽ രാഘവൻപിള്ള (84) നിര്യാതനായി. ഭാര്യ: ഭാരതിഅമ്മ. മക്കൾ: ഗോപാലകൃഷ്ണപിള്ള (സെയിൽസ്ടാക്സ്), ഉണ്ണിക്കൃഷ്ണപിള്ള (മർച്ചന്റ് നേവി), ജയശ്രീ (രജിസ്ട്രേഷൻ). മരുമക്കൾ: ബിന്ദു, മായ, ശ്രീകുമാർ (എക്സൈസ്). സഞ്ചയനം 21ന് രാവിലെ 7ന്.