കടയ്ക്കൽ: അഴകത്തുവിള എസ്.എ മൻസിലിൽ ആർ. ആയിഷബീവി (83) നിര്യാതയായി. മക്കൾ: അഷറുദ്ദീൻ, ഷിഹാബുദ്ദീൻ, ബദറുദ്ദീൻ, നബീസത്ത് (ഐ.എം.ജി തിരുവനന്തപുരം). മരുമക്കൾ: നസീമ, റംലാബീവി, റാജിലാബീവി, എ. നിസാമുദ്ദീൻ (റിട്ട. അഡിഷണൽ ലാ സെക്രട്ടറി, നിയമവകുപ്പ്, സെക്രട്ടേറിയറ്റ്).