കരുനാഗപ്പള്ളി: കൊല്ലക പുളിവേലിൽ വീട്ടിൽ പരേതനായ റവ.പി.ഡി. മാത്യുവിന്റെ ഭാര്യ അന്നമ്മ മാത്യു (79) നിര്യാതയായി. സംസ്കാരം 18ന് രാവിലെ 10ന് കൊല്ലക ശാലേം ഇവാൻജ്ജലിക്കൽ പള്ളി സെമിത്തേരിയിൽ. മക്കൾ: സൂസൻ എബ്രഹാം (യു.എസ്.എ), മാത്യു.പി.ഡാനി, സിസ്സി.എം.അമ്പിളി (യു.എസ്.എ), പരേതയായ സിനി ജെയിംസ് (ചെങ്ങന്നൂർ). മരുമക്കൾ: ടി.ജി. എബ്രഹാം (യു.എ.ഇ), മറിയാമ്മ ഡാനി (യു.എ.ഇ), ജെയിംസ്.ജി. കുര്യൻ (ചെങ്ങന്നൂർ), തോമസ് ശാമുവേൽ (യു.എസ്.എ).