കരുനാഗപ്പള്ളി: മരുതൂർക്കുളങ്ങര തെക്ക് പുത്തൻവീട്ടിൽ ഹാരീസിന്റെയും സലീനയുടെയും മകൾ ബിസ്മി ഹാരീസ് (20) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 11ന് കരുനാഗപ്പള്ളി ടൗൺ കബർ സ്ഥാനിൽ. സഹോദരൻ: അൽ അമീൻ.