bishmi-harish-20

ക​രു​നാ​ഗ​പ്പ​ള്ളി: മ​രു​തൂർ​ക്കു​ള​ങ്ങ​ര തെ​ക്ക് പു​ത്തൻ​വീ​ട്ടിൽ ഹാ​രീ​സി​ന്റെ​യും സ​ലീ​ന​യു​ടെ​യും മ​കൾ ബി​സ്​മി ഹാ​രീ​സ് (20) നി​ര്യാ​ത​യാ​യി. ക​ബ​റ​ട​ക്കം ഇ​ന്ന് രാ​വി​ലെ 11ന് ക​രു​നാ​ഗ​പ്പ​ള്ളി ടൗൺ ക​ബർ സ്ഥാ​നിൽ. സ​ഹോ​ദ​രൻ: അൽ അ​മീൻ.