കൊല്ലം: സി.സി.ആർ സഭാംഗമായ സിസ്റ്റർ മേഴ്സി വൽസ (57) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് ജോസഫ് കോൺവെന്റ് ചാപ്പലിൽ സെന്റ് പീറ്റർ ആൻഡ് പോൾ പള്ളി സെമിത്തേരിയിൽ.